ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യൂ.കെ, അയർലണ്ടിനു പുതിയ നേതൃത്വം

ബ്രിട്ടൻ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്
യൂ.കെ, അയർലണ്ടിനു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

post watermark60x60

ഇവാ.ജോൺ വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ആശിഷ് & ബ്രദർ ഷാരോൻ ആരാധനക്ക്‌ നേത്യത്വം നൽകി. തുടർന്ന് പാസ്റ്റർ ജെയിൻ തോമസ് പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:

 

1. Senior Minister- Pr. James Samuel
2. President: Pr. Samkutty Pappachen
3. Vice President: Pr. Jain Thomas
4. Secretary: Pr. Praise Varghese
5. Joint Secretary: Evg. Binu Kunjunje
6. Finance Committee:
Treasurer:
Br. Binu Baby
Br. Joseph Varghese
Br. Moncy Pappachen
7. Youth Ministry Coordinator:
Evg. Prince Yohannan
Br. Aby Daniel
8. Evangelism Board:
Pr. Asish Abraham Palathinkal
Evg. John Varghese
Br. Rejoice P. Rajan
9. Media and Publicity Coordinator
Br. Bibin Thankachan
Br. Rufos Shaju
10. Music/Choir department
Br.Paul Varghese
Br. Aby Daniel
Br. Jinu Joshua
11. Charity department
Br. Jins Mathew
Evg. John Varghese
12. Prayer Coordinator
Evg. John Varghese
13. Ladies Ministry
Sis. Shiny Thomas

-ADVERTISEMENT-

You might also like