പാസ്റ്റർ നൈനാൻ റ്റി.വർക്കി (53) അക്കരെനാട്ടിൽ, സംസ്കാരം ബുധനാഴ്ച (12-05-2021) രാവിലെ

ഛത്തിസ്ഗഢ്: ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിലെ സീനിയർ പാസ്റ്ററും, ബിലാസ്പുർ ഐ.പി.സി ബിബ്ലിക്കൽ സെമിനാരി മാനേജർ,   മുംഗേലി ഏരിയാ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ റ്റി.വർക്കി (53) ഇന്നു  (11.05.2021) പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. കവിയൂർ തുണ്ടിയിൽ കുടുബാംഗമാണ്.

സംസ്കാരം: ബുധനാഴ്ച (12-05-2021) രാവിലെ 9 ന് മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് സഭയിൽ ആരാഭിച്ചു, 10 മണിക്ക് കൊമ്പാടി ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ സെമിത്തേരിയിൽ സംസ്കാരശുശ്രൂഷയും നടത്തപ്പെടും.

ഭാര്യ: തിരുവല്ല താഴാംപ്പള്ള ത്ത് ഓമന.
മക്കൾ: ഫിലോമോൻ, ജോമോൾ

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിച്ചുകൊള്ളുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.