രാജ്യങ്ങളുടെ വിടുതലിനായി പ്രാർത്ഥന സംഗമം

ടൊറോന്റോ: ഐ. പി. സി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ മെയ് 23 രാത്രി 9 P M – 12 AM (EST) രാജ്യങ്ങളുടെ വിടുതലിനായി പ്രാർത്ഥന സംഗമം സൂം കോൺഫ്രൻസായി നടത്തപെടുന്നതാണ്.
ഈ മീറ്റിംഗിൽ പാസ്റ്റർ വർഗ്ഗീസ് ബേബി (കായംകുളം) ശുശ്രുഷിക്കുന്നു.

Zoom ID: 893 7904 8197
Passcode: 042020

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.