പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരി ദീനാമ്മ എബ്രഹാം(72) അക്കരെനാട്ടിൽ

പാസ്റ്റർ റ്റി ജെ സാമുവേലിന്റെ സഹോദരി ശ്രീമതി ദീനാമ്മ എബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂജേഴ്സി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സൂപ്രണ്ട് റവ. ടി.ജെ. ശമുവേൽ സാറിന്റെ സഹോദരിയും, പാസ്റ്റർ. പി.എ. ഏബ്രഹാമിന്റെ ഭാര്യയുമായ ദീനാമ്മ എബ്രഹാം (72)നിത്യതയിൽ.
അമേരിക്കയിൽ ന്യൂജേഴ്സിയിലുള്ള തന്റെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക..
വിശദവിവരങ്ങൾ പിന്നാലെ.
പരേത കുളത്തുപ്പുഴ തോപ്പിലയ്യത്ത് കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.