തലവടി ചുടുകാട്ടിൽ ലീലാമ്മ മത്തായി (76) അക്കരെനാട്ടിൽ

 

ഡാളസ്: തലവടി ചുടുകാട്ടിൽ പരേതനായ
മത്തായി ഇട്ടി ചെറിയാന്റെ ഭാര്യ
ലീലാമ്മ മത്തായി (76) ഡാളസിൽ
നിര്യാതയായി. സംസ്കാരം മെയ് 15 രാവിലെ 9:30 ന് ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിലെ
(റ്റി.പി.എം) ശുശ്രൂഷകൾക്ക് ശേഷം
ഗാർലൻഡ് മെമ്മോറിയൽ പാർക്ക്
സെമിത്തേരിയിൽ.
പരേത കോട്ടയം പാമ്പാടി
കണ്ണാറോഡിൽ കുടുംബാംഗമാണ്. മകൾ: ജെനിസ് ഗെർസിം.
മരുമകൻ: ഗെർസിം ഡാനിയേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.