“ഉണർവിനായി ഞങ്ങളെ ഉണർത്തണമേ” കെ. യൂ. പീ. എഫിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം

ബെംഗളൂരു: കർണാടക യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 11-05-2021 ചൊവ്വാ രാവിലെ 9 മുതൽ 1 മണിവരെ വിവിധ സഭാ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി അഭിഷക്ത ദൈവദാസന്മാരും ദാസിമാരും സംമ്പന്ധിക്കുന്നു. പാസ്റ്റർ ജോൺസൺ വീ മാത്യു സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.
ശക്തന്മാരായ പ്രാർത്ഥനാ പോരാളികൾ ഒരുമിച്ച് ചേരുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്ന്‍ ഭാരവാഹികള്‍ ക്രൈസ്തവ എഴുത്തുപുരയെ അറയിച്ചു.
(Zoom I D 2601950943. / Passcode 123)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.