വചനപഠന പരമ്പര നെടുമ്പാശ്ശേരിയില്‍

നെടുമ്പാശ്ശേരി: ഏ. ജി ഫെലോഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴു ദിവസത്തെ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു. മെയ് 10 മുതൽ 16 വരെ ദിവസവും വൈകിട്ട് 7:30 മുതൽ 8:30 വരെ ‘നിത്യത മുതൽ നിത്യത വരെ’ എന്ന വിഷയത്തെ ആസ്പതമാക്കി പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ക്ലാസുകൾ നയിക്കുന്നു. സൂം ഐഡി 588 709 1562

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.