ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പ്രസംഗം ജീവിതത്തിൽ വരച്ചുകാട്ടിയ ഒരു വ്യക്തി: ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്

ഷാർജ : മാർത്തോമാ സഭയുടെ മുൻ പരമാദ്ധ്യക്ഷൻ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപോലീത്തയുടെ ദേഹ വിയോഗത്തിൽ ദുഃഖമുണ്ട്. ഒരു നൂറ്റാണ്ടിലധികം ജീവിച്ച് അനേകരുടെ കണ്ണുനീർ തുടക്കുവാനും വേദന ഒപ്പുവാനും തികച്ചും മാതൃക കാണിച്ച അനുഗ്രഹിക്കപ്പെട്ട കത്തൃദാസന്റെ വിയോഗം ഭാരതത്തിനു തന്നെ ഒരു നഷ്ടമാണ് എന്ന് പറയുന്നതിൽ സംശയമില്ല. പ്രസംഗം ജീവിതത്തിൽ വരച്ചുകാട്ടിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് പറയുന്നതിലും സന്തോഷമുണ്ട്.
ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ എല്ലാ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു ഷാർജ : മാർത്തോമാ സഭയുടെ മുൻ പരമാദ്ധ്യക്ഷൻ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപോലീത്തയുടെ ദേഹ വിയോഗത്തിൽ ദുഃഖമുണ്ട്. ഒരു നൂറ്റാണ്ടിലധികം ജീവിച്ച് അനേകരുടെ കണ്ണുനീർ തുടക്കുവാനും വേദന ഒപ്പുവാനും തികച്ചും മാതൃക കാണിച്ച അനുഗ്രഹിക്കപ്പെട്ട കത്തൃദാസന്റെ വിയോഗം ഭാരതത്തിനു തന്നെ ഒരു നഷ്ടമാണ് എന്ന് പറയുന്നതിൽ സംശയമില്ല. പ്രസംഗം ജീവിതത്തിൽ വരച്ചുകാട്ടിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് പറയുന്നതിലും സന്തോഷമുണ്ട്.
ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ എല്ലാ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നവെന്ന് അദ്ദേഹം പറഞ്ഞു.

-Advertisement-

You might also like
Comments
Loading...