എബ്രഹാം വർക്കി (കുഞ്ഞൂഞ്ഞ് -92), മേപ്രാൽ അക്കരെ നാട്ടിൽ : സംസ്കാരം നാളെ
മേപ്രൽ : എബ്രഹാം വർക്കി (കുഞ്ഞൂഞ്ഞ് -92),
മേപ്രാൽ പി.ഡബ്ല്യു.ഡി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ നെടുംമ്പറമ്പിൽ വാണത്ത് എബ്രഹാം വർക്കി (കുഞ്ഞൂഞ്ഞ് -92) അന്തരിച്ചു. ഭൗതികശരീരം നാളെ (വ്യാഴം) രാവിലെ 8.30ന് ഭവനത്തിൽ കൊണ്ടുവരും. 9.30ന് മേപ്രാൽ ബ്രദറൻ സഭയുടെ ശുശ്രൂഷയ്ക്കുശേഷം സംസ്കാരം 11.30ന് പാമലയിൽ ഉള്ള ബ്രദറൻ സഭാ സെമിത്തേരിയിൽ.
ഭാര്യ: രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) കോട്ടയം ആമ്പകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: ലില്ലി ടൈറ്റസ് (അക്കാദമിക് കോ-ഓഡിനേറ്റർ കാമ്പിയൺ സ്കൂൾ കൊച്ചി).
ഗ്രേസ് മാത്യു (തിരുവല്ല).
ഡോക്ടർ ജോയമ്മ വർക്കി (പ്രൊഫസർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം).
എബ്രഹാം വി. വർക്കി (ടിറ്റൻ) ചാർട്ടേഡ് അക്കൗണ്ടൻറ്, കൊച്ചി.
ജോർജ് വർക്കി (ജോജു) മേപ്രാൽ.
മരുമക്കൾ: റാന്നി പറങ്കാമൂട്ടിൽ ടൈറ്റസ് ഈപ്പൻ (റിട്ടയേർഡ് ചീഫ് മാനേജർ കൊച്ചിൻ റിഫൈനറീസ്). റാന്നി കാരക്കാട് സുവിശേഷകൻ കെ. തോമസ് മാത്യു (തിരുവല്ല). തിരുവനന്തപുരം ഐക്കരത്ത് മാമ്മൻ കോശി (സണ്ണി) റിട്ട. മാനേജർ റിസർവ് ബാങ്ക്.
ചെങ്ങന്നൂർ പുതുക്കേരിൽ ഷൈനി എബ്രഹാം (ആർക്കിടെക്റ്റ്) കൊച്ചി.
കണ്ണൂർ പ്ലാത്തോട്ടത്തിൽ സോഫി ജോർജ്.
കൊച്ചുമക്കൾ: ബോബ് & ഷെറിൻ,
ഐറിൻ, ഡോ.ലിഡിയ & ഡോ. സെസിൽ , ലോയിസ് & ജോ, ഡോ. ലിയാ & ആനന്ദ്, ഡോ. ജോണി & ഡോ.ബിനില, ടോണി &അന്ന. CA ജെഫ്റി, സ്റ്റീവൻ, ജെറിൻ, മെർലിൻ. കൊച്ചു കൊച്ചു മക്കൾ: റിയ, ജോഷ്വ, ജിയ, ജോഷ്, ജെറമി, ജൂബൽ, നിധാൻ, നന്മ.
സഹോദരങ്ങൾ: ജോൺ വി എബ്രഹാം, പരേതരായ തങ്കമ്മ, എലിസബത്ത്.
-Advertisement-