കർത്താവിന്റ വരവ് ആസ്പദമാക്കി തിരുവചന സന്ദേശം ഇന്ന്

വിൻഡ്‌സർ: ഹാർവെസ്റ് സിറ്റി ചർച്ച് വിൻഡ്‌സറിന്റെ ആഭിമുഖ്യത്തിൽ കർത്താവിന്റെ മടങ്ങിവരവ് ആസ്പദമാക്കി ദൈവ വചന സന്ദേശം ഇന്ന് വൈകുന്നേരം 7.30 മുതൽ(EST)നടത്തപ്പെടുന്നു.

post watermark60x60

അനുഗ്രഹീത കർതൃദാസൻ പാസ്റ്റർ കെ ഓ തോമസ്, തൃശൂർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഇവാ. എബിൻ അലക്സ് കാനഡ ഗാനശുശ്രഷക്ക് നേതൃത്വം നല്ൽകും.
Zoom ID: 86238953835

പാസ്റ്റർ ഷിനു തോമസ് ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like