ക്രൈസ്തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണലിൻ്റെ പ്രസ്താവന

പ്രിയരേ, കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മിഷനറി സഹോദരി ജാനെറ്റിന്റേയും ക്രൈസ്തവ എഴുത്തുപുരയുടെയും പേരിൽ ഇന്ന് രാവിലെ മുതൽ തെറ്റിദ്ധാരണ പരക്കത്തക്കവിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പാസ്റ്റർ എഴുതിയ അപക്വമായ കുറിപ്പ്, ആ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മനഃപൂർവമായി ക്രൈസ്തവ എഴുത്തുപുര കുടുംബം ആ കുടുംബത്തോട് ഖേദം അറിയിക്കുന്നു. പ്രിയ ദൈവദാസിയുടെ വേദനയിൽ KE കുടുംബം ഒന്നടങ്കം പ്രാർത്ഥനയിൽ സഹകരിച്ചിരുന്നു. ഒപ്പം വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു. കുടുംബത്തിന് ഉണ്ടായ നഷ്ടത്തിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.
എന്ന്,
ക്രൈസ്തവ എഴുത്തുപുര മാനേജ്മെൻറ്

-ADVERTISEMENT-

-ADVERTISEMENT-

You might also like