പാസ്റ്റർ തോമസ് ജോർജ്ജിന്റെ പിതാവ്‌ പി. ജോർജ് (97) നിത്യതയിൽ

 

post watermark60x60

പള്ളിപാട്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വൈസ് പ്രസിഡന്റും, ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭ ശുശ്രുഷകനുമായ പാ. തോമസ് ജോർജ് അവർകളുടെ വാത്സല്യ പിതാവ് ശ്രീ. പി. ജോർജ് (97) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. മറ്റു വിവരങ്ങൾ പിന്നീട്‌.

-ADVERTISEMENT-

You might also like