ഇ സി ചെറിയാൻ (69) നിത്യതയിൽ

 

 

കറുകച്ചാൽ: ഭാരത് കോഫി ട്രെയിഡിംങ് കമ്പനി എം.ഡിയും, ഇടവെട്ടാൽ കുടുംബാംഗവുമായ ഇ സി ചെറിയാൻ (69) നിത്യതയിൽ ചേർക്കപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ജില്ലാ ട്രഷറര്‍ , കറുകച്ചാല്‍ യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാരുന്നു പരേതൻ. സംസ്‌കാരം പിന്നീട്

ഭാര്യ :മേരികുട്ടി
മക്കൾ ബിജു,ബീന, ബെറ്റി

-Advertisement-

You might also like
Comments
Loading...