ക്രൈസ്‌തവ എഴുത്തുപുര, കാനഡ ചാപ്റ്റർ (ഒന്റാറിയോ യൂണിറ്റ്): ഉപവാസ പ്രാർത്ഥന മെയ് 6 ന്


കാനഡ: ക്രൈസ്‌തവ എഴുത്തുപുര, കാനഡ ചാപ്റ്ററിന്റെ ഒന്റാറിയോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന heal our land Ontario മെയ് 6 ന് രാത്രി 7 മുതൽ 9.30 വരെ (ഇ.എസ്.റ്റി) ഇന്ത്യൻ സമയം രാവിലെ 4.30 മുതൽ 7 വരെ സൂമിലൂടെ നടക്കും.
പാസ്റ്റർ ബെനിസൺ മത്തായി ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ മോൻസി എം ജോൺ പ്രാർത്ഥനക്കും ഇവാ. ഫിന്നി ബെൻ ജോസ് ഗാന ശുശ്രൂഷക്കും നേതൃത്വം നൽകും.
Zoom ID: 85345565892
Password: 2021

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like