പാസ്റ്റർ ഗോഡ്ഫ്രീ (66) നിത്യതയിൽ ചേർക്കപ്പെട്ടു

ആര്യനാട്: അസംബ്ലീസ് ഓഫ് ഗോഡ് ആര്യനാട് സെക്ഷൻ ഖജാൻജിയും വെള്ളനാട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഗോഡ്ഫ്രീ (66) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ സ്വവസതിയിൽ വച്ച് (കാവടിതലയ്ക്കൽ എ.ജി ചർച്ചിനു സമീപം) ഇന്ന് ഏപ്രിൽ 27 ചൊവ്വാഴ്ച രാവിലെ 9 ന്
നെട്ടയം, അമ്പലത്തിൻകാല, കാപ്പിക്കാട്, പാലോട്, എന്നീ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.
ഭാര്യ: ഗീത. മകൻ: എബിൻ ഗോഡ്ഫ്രീ

-ADVERTISEMENT-

You might also like