പാസ്റ്റർ ജെയിംസ് തോമസ് (54) നിത്യതയിൽ

കോട്ടയം: കുറിച്ചി ആനക്കുഴി ബേർ-ശേബ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് തോമസ് (54) കോവിഡ് ബാധിതനായി കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ദു:ഖത്തിലായിരിക്കുന്ന ദൈവദാസൻ്റെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.