പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു
റാന്നി : ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ (രാജു മേത്രയിൽ) മാതാവ് രാജമ്മ എബ്രഹാം കോവിഡ് ബാധിച്ചതിനെതുടർന്നു നിത്യതയിൽ പ്രവേശിച്ചു. മക്കൾ പാസ്റ്റർ രാജു മേത്രയെ കൂടാതെ റാണി, റെജി. സംസ്കാരം പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുക.



- Advertisement -

Comments are closed.