വർഗീസ് സ്കറിയ (57) ദുബായിൽ നിര്യാതനായി

ദുബായ്: ഐ പി സി എബനേസർ സഭാംഗം വർഗീസ് സ്കറിയ (57) ദുബായിൽ നിര്യാതനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. ഐ പി സി യു എ ഇ റീജിയൻ കൗൺസിൽ അംഗവും, എബനേസർ സഭാ മുൻ സെക്രട്ടറിയുമാണ്. സംസ്കാരം പിന്നീട്. ഭാര്യ: ലിസി മക്കൾ : ഡോ. അപ്പു, കരുണ മരുമകൾ : ഡോ. സൂസന്ന.

post watermark60x60

-ADVERTISEMENT-

You might also like