അടിയന്തര പ്രാർത്ഥനയ്ക്ക്

 

post watermark60x60

കോന്നി വകയാർ സ്വദേശി ജെയു വർഗ്ഗീസിനായി അടിയന്തിര പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ജെയുവിനെ എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ്‌ 4, ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. സഹധർമ്മിണി ഫീബയുടെ കരളാണ് സ്വീകരിക്കുന്നത്.

B+ രക്ത ഗ്രൂപ്പിൽ പെട്ട ജെയുവിന് 15 യൂണിറ്റ് രക്തവും, 3 യൂണിറ്റ് പ്ലേറ്റലറ്റും ആവിശ്യമുണ്ട്. കരൾ പകുത്തു നൽകുന്ന ഫീബ O+ ആണ്. 5 യൂണിറ്റ് രക്തമാണ് ഫീബയ്ക്ക് ആവശ്യമുള്ളത്. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരുടെ സഹായം കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Download Our Android App | iOS App

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബം, വാപ്പി ബ്രദറൺ അസംബ്ലി സഭയുടെ അംഗങ്ങളാണ്. 10 വയസ്സുകാരി സൂസന്നയും, 8 വയസ്സുള്ള ഗായോസ്സും മക്കളാണ്.

രക്തം നൽകാൻ താല്പര്യപെടുന്നവർ ബന്ധപ്പെടേണ്ട നമ്പർ
ഫിലോമോൻ : 9173724043
ബിൻസ് ജെ : 9751995987

-ADVERTISEMENT-

-ADVERTISEMENT-

You might also like