ഐ.പി.സി കാനഡ റീജിയൻ സഭകളുടെ സംയുക്ത ആരാധനാ മെയ് 2 ന്

ടോറോന്റോ: ഐ.പി.സി കാനഡ റീജിയൻ സഭകളുടെ സംയുക്ത ആരാധന മെയ് 2 ഞായർ രാവിലെ 10:00 മുതൽ 12:30 (EST) വരെ നടക്കും.

post watermark60x60

മുഖ്യ സന്ദേശം പാസ്റ്റർ.എം പി ജോർജ്കുട്ടി (IPC General Joint Secretary) നൽകും. ഡോ.ബ്ലെസ്സൺ മേമന സംഗീത ശുശ്രൂഷ നയിക്കും. സൂം ആപ്ലിക്കേഷനിലൂടെ ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്

Meeting ID: 89379048197
Passcode: 042020

-ADVERTISEMENT-

-ADVERTISEMENT-

You might also like