ഡോക്ടർ ജോൺലി വേങ്ങയിൽ (44) നിത്യതയിൽ

ന്യൂഡൽഹി : ഇടുക്കി ഏലപ്പാറ മലയിൽ പുതുവൽ വേങ്ങയിൽ പാസ്റ്റർ ജോൺ,ലീലാമ്മ ദമ്പതി കളുടെ ഇളയമകനും, ഡൽഹി രഹബോത്ത് ഗോസ്‌പെൽ മിനിസ്ട്രീസ് സ്ഥാപകനും, ഗ്രേസ് ബൈബിൾ കോളേജ് (93-96) ഗ്രാജുവേഴ്സുമായിരുന്ന ഡോക്ടർ ജോൺലി ഹൃദയാഘാദത്തെ തുടർന്ന് ഡൽഹിയിൽ നിര്യാതനായി.
പാസ്റ്റർ ഷിബു ജോൺ (രാമഭദ്രപുരം ആന്ധ്ര) ഏക സഹോദരനാണ്.
ഭാര്യ: ആനി; മകൻ: ഗോഡ്‌വിൻ.
ശവസംസ്കാരം പിന്നീട്.

-Advertisement-

You might also like
Comments
Loading...