ഇവാഞ്ചലിസം ബോർഡിന്റെയും അപ്പർ റൂമിന്റെയും സംയുക്താഭിമുഖ്യത്തിൽ Intercessory Prayer ഖത്തറിൽ നടത്തപ്പെടുന്നു

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ഇവാഞ്ചലിസം ബോർഡിന്റെയും അപ്പർ റൂമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 20,21,22 തീയതികളിൽ ‘മദ്ധ്യസ്ഥ പ്രാർത്ഥന ഖത്തർ സമയം 9:30 pm മുതൽ 11:00 pm വരെ നടത്തപ്പെടുന്നു

post watermark60x60

നിലവിലെ പ്രത്യേക സാഹചര്യത്തിൽ ലോകരാജ്യങ്ങളെ ഓർത്തും വിശേഷാൽ നമ്മുടെ മാതൃരാജ്യമായ ഭാരതത്തെയും പ്രവാസ
രാജ്യമായ ഖത്തറിനെ ഓർത്തും പ്രാർത്ഥിക്കുമ്പോൾ തന്നെ ആശുപത്രിയിലും ഭവനങ്ങളിലും രോഗാവസ്ഥയിൽ ആയിരിക്കുന്ന വരെ ഓർത്തും ഈ മീറ്റിംഗുകളിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും.

സൂം ഐഡി 869 1540 2216
പാസ്സ്‌കോഡ് KEQ

-ADVERTISEMENT-

-ADVERTISEMENT-

You might also like