ഇവാഞ്ചലിസ്സ് റിജോ ഏബ്രഹാം (35) നിര്യാതനായി

സെക്കന്തരാബാദ് : അൽവാൽ ,പാസ്റ്റർ ഏബ്രഹാം മാത്യു വിന്റെ മൂത്ത മകനും ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ബൈബിൾ ട്രെയിനിംഗ് കോളേജ് അധ്യാപകനും ആയ റിജോ ഏബ്രഹാം (35) ഭോപ്പാലിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ പിന്നീട്.ഐ ബി സിയിൽ നിന്നും 2007 ൽ ബിരുദം പൂർത്തിയാക്കി തുടർന്ന് ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ട്രെയിനിംഗ് സെന്ററിൽ അധ്യാപകനായിരുന്നു. ഭാര്യ 9 മാസം ഗർഭിണിയാണ്, മൂന്നര വയസ്സും,ഒന്നരവയസ്സും ഉള്ള രണ്ടു മക്കൾ. കുടുംബത്തെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like