ഹെബ്സിബ കിരൺ (34) നിത്യതയിൽ

ആന്ധ്രപ്രദേശ്:  കാൽവറി കിങ്ഡം പീസ് സഭാ ശുശ്രൂഷകൻ കിരൺ കുമാറിന്റെ ഭാര്യ ഹെബ്‌സിബ കിരൺ കുമാർ നിത്യതയിൽ ചേർക്കപ്പെട്ടു. ആന്ധ്രായിൽ ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ചാണ് മരണം . 2003- 2007 മണക്കാല മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മക്കൾ ജഫ്‌റി , ആഷ്‌ലിൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like