യൂ.പി.ഫ് യൂ.എ.ഇയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് ഏപ്രിൽ 17 ന്

ദുബായ് : യൂ.പി.ഫ് യൂ.എ.ഇയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് ഏപ്രിൽ 17 ന് വൈകിട്ട് 07:30 മുതൽ 10:00 മണി വരെ സൂം ഫ്ലാറ്റ് ഫോമിൽ കൂടി നടത്തും. പ്രസ്തുത മീറ്റിംഗിൽ റവ. റ്റി.ജെ സാമുവേൽ ക്ലാസുകൾ നടത്തും. പാസ്റ്റർ കോശി ഉമ്മൻ,റോബിൻ കീച്ചേരി,യൂ.പി.ഫ് യൂ.എ. ഇ പ്രവർത്തകർ നേതൃത്വം കൊടുക്കും. ഏവരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like