KCA TORONTO YOUTH CONVENTION – കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോ യൂത്ത് കൺവെൻഷൻ 2021 ഏപ്രിൽ 23 മുതൽ

KCA Toronto to organize “Youth Convention 2021” commencing on the following days:

Friday,April 23,8PM EST
Saturday,April 24, 7:30 PM EST
Sunday, April 25, 10:15 AM EST

The worship evening to be brought by Steve John Dallas. Event will be streamed LIVE on KCA Toronto Youtube channel.

Zoom Meeting ID
Meeting ID: 825 7874 7999
Passcode: kcaywav

കേരളാ ക്രിസ്ത്യൻ അസംബ്ലി (KCA ) ടോറോന്റോയുടെ ആഭ്യമുഖത്തിൽ
ഏപ്രിൽ 23 മുതൽ 25 വരെ ത്രിദിന യൂവജനകൺവെൻഷൻ നടത്തപ്പെടുന്നതാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ അനുഗ്രഹീത ദൈവദാസൻ
സ്റ്റീവ് ജോൺ (ഡാളസ്) സന്ദേശങ്ങൾ നൽകുന്നതായിരിക്കും.

കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോയുടെ യൂട്യൂബ് ചാനലിൽ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യപ്പെടും.

ഏപ്രിൽ 23 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (EST) സമ്മേളനം ആരംഭിക്കുന്നു. ഏപ്രിൽ 24 ശനിയാഴ്ച  വൈകിട്ട് 7.30 നും ഞായറാഴ്ച രാവിലെ 10.15 ന്  സഭായോഗത്തോടെ പര്യവസാനിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.