അന്തോണി ലൂയിസ് നിത്യതയിൽ ചേർക്കപ്പെട്ടു

ബെഥേൽ ഗോസ്പൽ അസംബ്ലി നാസിക് സഭാംഗമായ അന്തോണി ലൂയിസ് (64) ഇന്ന് (13/04/2021) പ്രഭാതത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശൂശ്രുഷ റവ. ഷീലു പൊയ്കയിലിൻ്റെ നേതൃത്വത്തിൽ നാസിക് ബെഥേൽ ഗോസ്പൽ അസംബ്ലിസെമിത്തേരിയിൽ നടന്നു.

-ADVERTISEMENT-

You might also like