ജോൺ ശാമുവേൽ കാനഡയിൽ നിര്യാതനായി

കീക്കൊഴൂർ, പ്ലാത്താനത്ത് പരേതനായ ബേബിച്ചായന്റെ സഹോദരനും ഇന്ത്യൻ പെന്തെക്കോസ്ത് ആദ്യകാല പ്രസിഡന്റ് പരേതനായ പി.എം. ശാമുവേൽ – മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോൺ ശാമുവേൽ – 74 (ജോണി ) കാനഡയിൽ നിര്യാതനായി. ഭാര്യ ഗ്രെയ്സ് (കുഞ്ഞുമോൾ )ഇലന്തൂർ മേമന കുടുംബാഗമാണ്. മക്കൾ: ജെയ്സൺ ,ജോയൽ , ജെസി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading