ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ വെബിനാർ

കുവൈറ്റ്‌ : ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ
2021 ഏപ്രിൽ 14 ,15 , 16 അതായത് ഈ വരുന്ന ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സമയം വൈകിട്ട് 5 :30 മുതൽ 7 :30 വരെ(ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ) പ്രസിദ്ധ ക്രിസ്ത്യൻ കൗൺസിലർ ഡോക്ടർ ഐസക് വി മാത്യു നയിക്കുന്ന വെബിനാർ സൂം മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത വെബിനാറിന്റെ ക്രമീകരണങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് നടക്കുന്ന ക്ലാസുകൾ 10 വയസ്സുമുതൽ 20 വയസ്സുവരെയുള്ള കുട്ടികൾക്കും, വെള്ളി വൈകിട്ട് നടക്കുന്ന ക്‌ളാസ്സുകൾ 45 മിനിറ്റ്‌സ് 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ രക്ഷാകർത്തൃത്വ നിർവഹണത്തെകുറിച്ചും ബാക്കി 45 മിനിറ്റ്‌സ് 10 വയസ്സിനു മുകളിലോട്ടുള്ള കുട്ടികളുടെ രക്ഷാകർത്തൃത്വ നിർവഹണത്തെകുറിച്ചും ആയിരിക്കും. പ്രസ്തുത വെബിനാറിലേക്ക് കുട്ടികളെയും മാതാപിതാക്കളെയും സ്വാഗതം ചെയ്യുന്നു.
Meeting ID: 3897496547
Passcode: ZtcM81j

post watermark60x60

https://us02web.zoom.us/j/3897496547?pwd=QURrL1RUVjJrV080MlllcEJoclNuQT09

-ADVERTISEMENT-

You might also like