ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് പുത്രീക സംഘടനയായ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.പാസ്റ്റർ ആൻസൺ ഏബ്രഹാം(പ്രസിഡന്റ്) പാസ്റ്റർ ജോൺസൺ ഡി സാമുവൽ (വൈസ് പ്രസിഡന്റ്) ജെയ്സൺ രാജൂ (സെക്രട്ടറി) തോമസ് ഗീവർഗീസ് (ജോയിന്റ് സെക്രട്ടറി) വിനോദ് ജോർജ്ജ് (ട്രഷറർ) തുടങ്ങിയവർ തെരെഞ്ഞെടുക്കപ്പെട്ടു.പതിനാല് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നതാണ് പുതിയ സ്റ്റേറ്റ് പി വൈ പി എ നേതൃത്വം. പുതിയ നേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ വിജയാശംസകൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like