മാതാപിതാക്കൾക്കായി സെമിനാർ

ലണ്ടൺ: എക്സൽ മിനിസ്ട്രീസ് യുകെ, ഐയർലൻസ് ചാപ്പറ്റേഴ്സിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പ്രത്യേക സെമിനാർ ഏപ്രിൽ 10ന് 3 മണിക്ക് സൂമിൽ നടക്കും. പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര മുഖ്യപ്രഭാഷകൻ ആയിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like