രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ

ന്യൂഡൽഹി : രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ന്യൂ ഡൽഹിയുടെ 18ാ മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ വൈകിട്ട് 6 മണിക്ക് നടത്തപ്പെടും. കൺവെൻഷൻ തീം ‘നിന്റെ വിശ്വസ്ഥത വലിയത്’. വെർച്ചൂവലായി നടക്കുന്ന മീറ്റിംഗിൽ റാബി മോഷെ റോത്തച്ചൈൽഡ് (ജെറുസലേം) ഡോ.റിച്ചാർഡ് കുർനാവ് ( യു സ് എ) ജൂലി മൻസെൽ (നൂസിലാൻഡ് ) എന്നിവർ ദൈവ വചനം പ്രഘോഷിക്കും.രഹബോത്ത് വർഷിപ്പ് റ്റീം സംഗീത ശുശ്രൂഷക്ക് നേത്യത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like