ഐ. പി. സി കാനഡ റീജിയൺ ഫാമിലി കോണ്‍ഫ്രന്‍സ് ഏപ്രിൽ 17 ന്

ടോറോന്റോ: ഐ. പി. സി കാനഡ റീജിയൺ ഫാമിലി കോണ്‍ഫ്രന്‍സ് ഏപ്രിൽ 17 ന് 7:30 മുതൽ 9:30 വരെ (EST) സൂം പ്ലാറ്റഫോമിൽ നടത്തപ്പെടുന്നതാണ്. പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ കെ. സി. ചാക്കോ ദൈവിക സന്ദേശം നൽകുകയും ബ്രദർ ജിബിൻ ടൈറ്റസ് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നല്കുകകയും ചെയുന്നതാണ്.

Zoom ID: 893 7904 8197
Passcde: 042020

-Advertisement-

You might also like
Comments
Loading...