ക്രൈസ്തവ എഴുത്തുപുര കാനഡ ആൽബെർട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എവെക് 2021 (AWAKE) ഇന്ന്‌

ക്രൈസ്തവ എഴുത്തുപുര കാനഡ ആൽബെർട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എവെക് 2021 (AWAKE) ഏപ്രിൽ 24 തീയതി ശനിയാഴ്ച വൈകിട്ട് 6.00 PM (MST) മുതൽ സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

post watermark60x60

പ്രസ്തുത മീറ്റിഗിൽ പാസറ്റർ ഡോക്ടർ കെ. മുരളീധർ  ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. സയോൺ സിംഗേഴ്സ് വെണ്ണിക്കുളം (ബ്രദർ. ജെയിംസ് & സിസ്റ്റർ ലിനി) സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. ഈ അനുഗ്രഹീത  സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

Download Our Android App | iOS App

സൂം ഐഡി : 846 7251 8776
പാസ്‌വേഡ് : 2021

KE Alberta Unit presents Awake Alberta 2021 an evening of worship and enlightenment. Worship led by Br James Peedikamalayil and Sis Lini James, Word of God is brought to you by Dr K Muralidhar. Join us at 8:00pm(EST), 6:00pm(MST) on 24th April or 5:30 am (IST) on 24th April ,Saturday.

ZOOM -846 7251 8776

Passcode -2021

Join and be blessed .

 

-ADVERTISEMENT-

You might also like