ഇൻഡോറിന്റെ അപ്പോസ്തലൻ പാസ്റ്റർ എ. ജെ സാമുവേൽ നിത്യതയിൽ

പത്തനംതിട്ട : ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിന്റെ സ്ഥാപകനും, സീനിയർ പാസ്റ്ററുമായ കുമ്പളംപൊയ്ക ആനകുഴിക്കൽ വീട്ടിൽ പാസ്റ്റർ എ. ജെ സാമുവേൽ(87) നിത്യതയിൽ ചേർക്കപ്പെട്ടു. 1961 മുതൽ ഭാരതത്തിന്റ മധ്യ സംസ്ഥാനങ്ങളിൽ സുവിശേഷ വേല ചെയ്തു വരികയായിരുന്നു. സംസ്കാരശുശ്രൂഷ നാളെ (9-4-21)രാവിലെ 9 മണിമുതൽ വന്ദനാനഗർ ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിൽ വച്ച് നടക്കുകയും, 12 മണിക്ക് ജുനി ഇൻഡോർ ലോഹ മണ്ഡി സെമിത്തേരിയിൽ നടക്കുകയും ചെയ്യും.

post watermark60x60

ഭാര്യ : കുഞ്ഞമ്മ സാമുവേൽ
മക്കൾ : ജോളി എബ്രഹാം, ജോൺസൻ സാമുവേൽ(ഇൻഡോർ), ജെയിംസ് സാമുവേൽ (USA), ബ്ലെസി ടൈറ്റസ്
മരുമക്കൾ: പാസ്റ്റർ എബ്രഹാം(Mhow), ഷോബി ജോൺസൻ, ബിന്നു ജെയിംസ്, പാസ്റ്റർ ടൈറ്റസ് ചാങ്ങുവിളയിൽ(ഇൻഡോർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like