ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഇംഗ്ലീഷ് മീറ്റിംഗ് ഇൻസൈറ്റ് ഏപ്രിൽ 18 ന്

Pr. Prakash Mathew | Pr. Sam John Thomas

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മീറ്റിംഗ് ഇൻസൈറ്റ് ഏപ്രിൽമാസം 18 ഞായറാഴ്ച വൈകിട്ട് 8.00 PM മുതൽ സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

Download Our Android App | iOS App

പ്രസ്തുത മീറ്റിഗിൽ പാസറ്റർ പ്രകാശ് മാത്യു ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. പാസ്റ്റർ സാം ജോൺ തോമസ് സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു. ഇ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

post watermark60x60

സൂം ഐഡി : 828 1014 6264
പാസ്‌വേഡ് : insight

In his sight brought to you by KE Canada Chapter presents to you an evening of worship led by Pr Sam John Thomas and guest speaker for the evening is Pr Prakash Mathews. Join us on 18th April at 8pm (EST) 5pm(PST) .

Zoom ID- 828 1014 6264

PASSCODE – insight

Join and be blessed

 

-ADVERTISEMENT-

You might also like
Comments
Loading...