റാഫ പ്രയർ ലൈൻ, ബഹ്റൈൻ: ‘ക്രൂശിന്റെ ചാരെ’ ഏപ്രിൽ 2 ന്

ബഹ്റൈൻ: റാഫ പ്രയർ ലൈൻ ബഹറിന്റെ നേതൃത്വത്തിൽ ‘ക്രൂശിന്റെ ചാരെ’ എന്ന സംഗീത പ്രോഗ്രാം ഏപ്രിൽ 2 നാളെ ബഹറിൻ സമയം വൈകിട്ട് 6 മുതൽ സൂമിലൂടെ നടക്കും.

Download Our Android App | iOS App

പാസ്റ്റർ തോമസ് മാത്യു ആമുഖ പ്രഭാഷണം നടത്തും. ഷിബു മലയിൽ, ബ്ലസ്സൻ സേവ്യർ, ഇമ്മാനുവേൽ ഹെൻറി, എലിസബത്ത് രാജു എന്നിവർ ഗാനങ്ങൾ ആലപിക്കും. ക്രൈസ്‌തവ എഴുത്തുപുരയിലൂടെ തത്സമയം വീക്ഷിക്കാം.

-ADVERTISEMENT-

You might also like
Comments
Loading...