ചിന്നമ്മ എം. ഡൽഹിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഡൽഹി: കൊല്ലം കുളക്കട കൊള്ളത്തുംക്കര വീട്ടിൽ ഡി ലൂയിസ് ഡേവിഡിന്റെ ഭാര്യ ചിന്നമ്മ എം ഡൽഹി ദ്വാരക മധു വിഹാർ ഡി 87 ലെ ഭവനത്തിൽ വെച്ച് മാർച്ച് 31 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഏപ്രിൽ 4 ന് ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിന് ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ബ്രാസ് സ്‌ക്വരെ സെമിത്തേരിയിൽ. പരേത കൊല്ലം പട്ടാഴി നരികോട്ട് കുടുംബാംഗമാണ്.
മകൾ: സി ടെൽമ ലൂയിസ് & ഏർണെസ്റ്റ് ജോസഫ്, സി പ്രിൻസി ലൂയിസ് & ജെയ്സൺ തങ്കച്ചൻ.

-ADVERTISEMENT-

You might also like