റ്റി.പി.എം ജയ്‌പൂർ മദർ ക്രിസ്റ്റൽ (66) നിത്യതയിൽ

ജയ്‌പൂർ / (രാജസ്ഥാൻ): ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്ററിന്റെ പ്രാദേശിക സഭയായ ജയ്‌പൂർ സഭാ ശുശ്രൂഷക മദർ ക്രിസ്റ്റൽ (66) ഇന്ന് ഏപ്രിൽ 1 ന് രാത്രി 9 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...