കാനഡ ബെഥേൽ കേരള ദൈവസഭയുടെ ആഭിമുഖ്യത്തിൽ വിമൻസ് കോൺഫെറെൻസ്‌ മാർച്ച് 13 ന്

കാനഡ ബെഥേൽ കേരള ദൈവസഭയുടെ ആഭിമുഖ്യത്തിൽ വിമൻസ് കോൺഫെറെൻസ്‌
മാർച്ച് 13നു രാവിലെ 10 മുതൽ 1 മണി വരെ (EST) സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിങ്ങിൽ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസി സിസ്റ്റർ ഷീല ദാസ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ബെഥേൽ സിംഗേഴ്സ് ആരാധനയ്ക്കു നേതൃത്വം  നൽകുന്നു. ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

post watermark60x60

സൂം ഐഡി – 862 7854 6388
പാസ്‌വേഡ്- bethel

-ADVERTISEMENT-

You might also like