നോവ സ്കോഷിയ ഹെബ്രോൻ ഫെലോഷിപ്പിന്റെ അഭിമുഖ്യത്തിൽ മ്യൂസിക്കൽ നൈറ്റ് മാർച്ച് 13 ന്

നോവ സ്കോഷിയ ഹെബ്രോൻ ഫെല്ലോഷിപ്പിന്റെ അഭിമുഖ്യത്തിൽ മ്യൂസിക്കൽ നൈറ്റ് മാർച്ച് 13 ന് വൈകിട്ട് 7 മുതൽ 8.30 വരെ 75 പ്രിൻസ് സ്ട്രീറ്റ്, സിഡ്നി, നോവ സ്കോഷിയയിൽ വെച്ച് നടത്തപെടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിങ്ങിൽ അനുഗ്രഹീത ഗായകൻ ബ്രദർ അനുഗ്രഹ് ജിയോ സംഗീതശുശ്രുഷകൾക്കു നേതൃത്വം  നൽകുകയും ഈ മീറ്റിങ്ങിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ ഡേവ് സാവ്‌ലെർ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും ചെയ്യുന്നു.

-ADVERTISEMENT-

You might also like
Comments
Loading...