റെംനന്റ് ജനറേഷന്റെ ആഭിമുഖ്യത്തിൽ റിവൈവൽ നൈറ്റ് മാർച്ച് 8 ന്‌

റെംനന്റ് ജനറേഷന്റെ ആഭിമുഖ്യത്തിൽ റിവൈവൽ നൈറ്റ് മാർച്ച് 8 തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന് (MST) സൂമിലൂടെ റിവൈവൽ നൈറ്റ് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസി മിഷേൽ മൈബെൽ ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും പ്രമോദ് ജോർജ് ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ഇ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

post watermark60x60

സൂം ഐഡി: 834 4992 3508
പാസ്‌വേഡ് :Hope

-ADVERTISEMENT-

You might also like