കാനഡയിലെ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാസംഗമം മാർച്ച് 13 ന്

കാനഡയിലെ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാസംഗമം മാർച്ച് 13 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ‌ (7PM EST / 5 PM MST) സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന വിവിധ ദൈവദാസൻ നേതൃത്വം നൽകുകയും ഈ മീറ്റിംഗിന്റെ പ്രാർത്ഥന കോർഡിനേറ്റർമാരായി പാസ്റ്റർ സാമുവേൽ ഡാനിയേൽ (കാൽഗരി), പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ (ടോറോന്റോ) എന്നിവർ പ്രവർത്തിക്കുന്നു.

ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

സൂം ഐഡി – 839 0439 4819
പാസ്‌വേഡ് – CPF

-Advertisement-

You might also like
Comments
Loading...