ഗൂഗിൾ ന്യൂസിൽ ഇടം പിടിച്ച ആദ്യ ക്രൈസ്തവ മലയാളം മാധ്യമമായി ക്രൈസ്തവ എഴുത്തുപുര

ഗൂഗിൾ ന്യൂസിലെ ആദ്യ മലയാള ക്രൈസ്തവ മാധ്യമമായി ക്രൈസ്തവ എഴുത്തുപുര

ഗൂഗിൾ ന്യൂസിൽ ഇനി മുതൽ ക്രൈസ്തവ എഴുത്തുപുരയും വായിക്കാം. വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഗൂഗിൾ വെബ്സൈറ്റ് ആയ ഗൂഗിൾ ന്യൂസിൽ സ്ഥാനം പിടിക്കുന്ന ആദ്യ മലയാള ക്രൈസ്തവ മാധ്യമം ആണ് എഴുത്തുപുര.

ഗൂഗിൾ ന്യൂസിൽ ഇനി മുതൽ ക്രൈസ്തവ എഴുത്തുപുരയും വായിക്കാം. വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഗൂഗിൾ വെബ്സൈറ്റ് ആയ ഗൂഗിൾ ന്യൂസിൽ സ്ഥാനം പിടിക്കുന്ന ആദ്യ മലയാള ക്രൈസ്തവ മാധ്യമം ആണ് എഴുത്തുപുര.

https://news.google.com/publications/CAAqBwgKMMTtogswh_i6Aw?oc=3&ceid=IN:ml

2017ൽ ഗൂഗിൾ ന്യൂസ് സ്റ്റാൻഡിൽ ഇടം പിടിച്ച ആദ്യ മലയാള ക്രൈസ്തവ മാധ്യമവും ക്രൈസ്തവ എഴുത്തുപുരയാണ്. (https://newsstand.google.com/publications/CAAqBwgKMMTtogswh_i6Aw?nsro=true)

 

ഗൂഗിൾ ന്യൂസില്‍ ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന പത്രങ്ങള്‍/മാസികകള്‍ (വിവിധ ഭാഷകളില്‍ ഉള്ളത്) സബ്സ്ക്രൈബ് ചെയ്യാനും, ഓണ്‍ലൈനോ ഓഫ്‌ലൈന്‍ ആയോ വായിക്കാനും സഹായിക്കുന്നു. കൂടാതെ നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപെടുമ്പോള്‍ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഇടയാകുന്നു.

ക്രൈസ്തവ എഴുത്തുപുര നിങ്ങളുടെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആഡ് ചെയ്യാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – http://google.com/newsstand/s/CBIwiKzw6zY?oc=wa

ശേഷം Add to Library എന്നാ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

-Advertisement-

You might also like
Comments
Loading...