കോട്ടയ്ക്കവിള മുകളുവിള പുത്തൻവീട്ടിൽ എൻ. തങ്കച്ചൻ(71) നിത്യതയിൽ പ്രവേശിച്ചു

ചെറുവക്കൽ: ഐ.പി.സി ശാലേം ചെറുവക്കൽ സഭാംഗം കോട്ടയ്ക്കവിള മുകളുവിള പുത്തൻവീട്ടിൽ എൻ. തങ്കച്ചൻ (71) നിത്യതയിൽ പ്രവേശിച്ചു.

Download Our Android App | iOS App

സംസ്കാര ശുശ്രൂഷ നാളെ (27.02.2021) രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് ഐ.പി.സി ശാലേം ചെറുവക്കൽ സഭാ സെമിത്തേരിയിൽ നടക്കും.

post watermark60x60

ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ മക്കൾ: പോൾസൻ തങ്കച്ചൻ, നോബിൾ കെ തങ്കച്ചൻ(മുൻ സെക്രട്ടറി, പി.വൈ.പി.എ കൊട്ടാരക്കര സോണൽ) മരുമക്കൾ: ഷൈനി പോൾ, അക്സ നോബിൾ കൊച്ചുമക്കൾ: ആശിഷ്, ആഷ്ലി, മീഖ

-ADVERTISEMENT-

You might also like
Comments
Loading...