വെളിപ്പാട് പുസ്തകപഠനം എഡ്‌മെണ്ടനിൽ; പാസ്റ്റർ റ്റി ജെ സാമുവേൽ ക്ലാസുകൾ നയിക്കുന്നു

എഡ്‌മെണ്ടൻ: ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി ഒരുക്കുന്ന ഏഴു ദിവസ വെളിപ്പാട് പുസ്തക ബൈബിൾ ക്ലാസ് ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ ദിവസവും രാത്രി 7. 30 മുതൽ 9 വരെ (ആൽബെർട്ട സമയം) നടത്തപ്പെടുന്നു.

Download Our Android App | iOS App

കർത്താവിൽ പ്രശസ്തനായ പാസ്‌റ്റർ ടി.ജെ. സാമുവേൽ ക്ലാസുകൾ നയിക്കുന്നു.

post watermark60x60

പാസ്റ്റർ ജോഷ്വ ജോൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

Zoom id : 7807574586
Password: Emmanuel

-ADVERTISEMENT-

You might also like
Comments
Loading...