റ്റി.പി.എം ചീഫ് മദർ എ.ഡി റോസമ്മയുടെ (75) സംസ്കാരം നാളെ ഫെബ്രുവരി 27 ന്

ചെന്നെ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ചീഫ് മദർ എ.ഡി.റോസമ്മ (75) ചെന്നെ ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്ത്
ഫെബ്രുവരി 25 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഫെബ്രുവരി 27 ന് രാവിലെ 9 ന് ചെന്നെ ഇരുമ്പല്ലിയൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
തിരുപ്പതി, ബെംഗളുരു, മധുര,
തൃശ്ശിനാപ്പള്ളി, അഡയാർ,
ഇരുമ്പല്ലിയൂർ എന്നി സെന്ററുകളിൽ 56 വർഷം ശുശ്രൂഷ ചെയ്തു. വയനാട് ചെല്ലംകോട് ആശാരിയത്ത് കുടുംബാംഗമാണ്.

-ADVERTISEMENT-

You might also like
Comments
Loading...