ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഇംഗ്ലീഷ് മീറ്റിംഗ് – “ഇൻസൈറ്റ് ”‌ പ്രതിമാസ മീറ്റിംഗിന് തുടക്കമായി

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ ഇംഗ്ലീഷ് മീറ്റിംഗ് – “ഇൻസൈറ്റ് ” 21/02/2021 ഞായറാഴ്ച വൈകിട്ട് 8 മണി മുതൽ സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുവാൻ ദൈവം സഹായിച്ചു.ഇവാഞ്ചലിസ്റ് ജിജി കുരുവിള നേതൃത്ത്വം നൽകിയ ഈ മീറ്റിംഗിൽ അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ബൈജു തേവത്തേരിൽ, പിരിയാത്ത ബന്ധം ദൈവവുമായി സ്ഥാപിക്കുകയും അതു ആരാധനയുടെയും പ്രാത്ഥനയിലൂടെയും കൂടുതൽ കരുത്തുള്ളതാക്കി മാറ്റുക,വഴി നടത്തിയ ദൈവത്തിന് നടത്തിയ വിധങ്ങളെ ഓർത്തു നന്ദി കരേറ്റുക , ദൈവിക സ്നേഹത്തിൽ നിന്നും നമ്മെ അകറ്റുന്ന സകലതും ഉപേക്ഷിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും മുഖ്യസന്ദേശം നൽകുകയും ബ്രദർ ഡാൽടൺ ദിവാകരൻ സംഗീത ശുശ്രൂഷ നയിക്കുകയും ചെയ്തു. പാസ്റ്റർ മാർക്ക് വിൽ‌സൺ പ്രാർത്ഥിച്ചു അവസാനിപ്പിച്ച ഈ മീറ്റിഗിൽ പ്രേത്യേകാൽ ചാപ്റ്റർ ഭാരവാഹികളെ കൂടാതെ മാനേജ്മെന്റ് പ്രതിനിധികളും കാനഡയിലെ വിവിധ സഭകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസൻമാരും അനേക ദൈവമക്കൾക്കും കൂടിവരുവാനും ഈ മീറ്റിംഗ് വിവിധ പ്ലാറ്റഫോമിലൂടെ യൂടൂബ്/ഫെയ്സ് ബുക്ക് വഴി ടെലികാസ്റ് ചെയ്യുവാനും അനേകർക്ക്‌ കൂടിവരുവാൻ ദൈവം സഹായിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...