ഡോ. റ്റി. ജി കോശിയുടെ ജീവിത അനുസ്മരണം ഓസ്‌ട്രേലിയയിൽ ഇന്ന് രാത്രി

ഓസ്‌ട്രേലിയ: ട്രാൻസ്‌ഫോർമഴ്സ് ഓസ്‌ട്രേലിയുടെ നേതൃത്വത്തിൽ ഡോ. റ്റി. ജി കോശിയുടെ അനുസ്മരണ സമ്മേളനം ഇന്ന്  (ഫെബ്രുവരി 25 )ന്സിഡ്‌നി /മെൽബൺ സമയം വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു.
ഓസ്‌ട്രേലിയുടെ എല്ലാ സ്റ്റേറ്റിൽ നിന്നും നിരവധി ദൈവദാസന്മാരും, വിശ്വാസികളും പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ റവ. ഡോ. റ്റി. ജി കോശിയുടെ ജീവിതത്തെപറ്റി അനുസ്മരിക്കും.ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...