കാനഡ ക്രൈസ്തവ എഴുത്തുപുര ഒന്റാറിയോ യൂണിറ്റിന് അനുഗ്രഹീത തുടക്കം

post watermark60x60

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഇംഗ്ലീഷ് മീറ്റിംഗിനോടു അനുബന്ധിച്ചു കാനഡ ഒന്റാറിയോ യൂണിറ്റിന് അനുഗ്രഹീത തുടക്കം കുറിച്ചു.പാസ്റ്റർ ചാർളി ജോസഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും തുടർന്നു പാസ്റ്റർ വിൽ‌സൺ കടവിൽ പ്രാർത്ഥിച്ചു ദൈവകരകളിൽ ഏല്പിക്കുകയും ചെയ്തു. ജിജി കുരുവിള (പ്രസിഡന്റ്), വർഗീസ് ഈശോ & ബിജു പി സാം (വൈസ് പ്രസിഡന്റ്),സാം ഫിലിപ്പ് (സെക്രട്ടറി),ഫിന്നി അച്ചൻകുഞ്ഞു(ജോയിന്റ് സെക്രട്ടറി),ജോമി ചാക്കോ(ട്രെഷറർ),സുബിൻ കോശി( ജോയിന്റ് ട്രെഷറർ),ധനേഷ് ബാബു & റോബിൻ റെജി (മീഡിയ),സിസ്റ്റർ ഷോണി തോമസ് (അപ്പർ റൂം),ലിൻസ് ജോസഫ് (പബ്ലിക്കേഷൻ), ജെറീഷ് ഫ്രാൻസിസ് & വിനു വർഗീസ്(ഇംഗ്ലീഷ് ന്യൂസ് കോ ഓർഡിനേറ്റർസ്),മനോജ് മത്തായി & ഷെറിൻ ജോൺ (ഇവാൻഞ്ചാലിസം),ടോണി ജോസഫ് & നിമിഷ് എബ്രഹാം (മിഷൻ) എന്നിവരെ തിരഞ്ഞെടുത്തു.പ്രേത്യേകാൽ ചാപ്റ്റർ ഭാരവാഹികളെ കൂടാതെ മാനേജ്മെന്റ് പ്രതിനിധികളും കാനഡയിലെ വിവിധ സഭകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസൻമാരും അനേക ദൈവമക്കൾക്കും കൂടിവരുവാനും ഈ മീറ്റിംഗ് വിവിധ പ്ലാറ്റഫോമിലൂടെ യൂടൂബ്/ഫെയ്സ് ബുക്ക് വഴി ടെലികാസ്റ് ചെയ്യുവാനും അനേകർക്ക്‌ കൂടിവരുവാൻ ദൈവം സഹായിച്ചു.

-ADVERTISEMENT-

You might also like